നീലേശ്വരം: പാലക്കാട്ട് ചേരണ്ടിയിൽ ബാലകൃഷ്ണൻ ആചാരി (66) നിര്യാതനായി. ഭാര്യ: എൻ.എ. വത്സല.മക്കൾ: സന്ദീപ്, സഞ്ജയ്. മരുമകൾ: മനീഷ (രാവണേശ്വരം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, ബാലമണി, ബേബി.