മാനന്തവാടി: ഒണ്ടയങ്ങാടി മാമ്മൂട്ടിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (66) നിര്യതയായി.മക്കൾ: ലിൻസി, ജിപ്സി, പ്രിൻസി. മരുമക്കൾ: സൈമൺ, ലുമ്ഷീൻ, ഷിന്റോ.