ഇരുമ്പുഴി: വടക്കുംമുറി പള്ളിപ്പടി സ്വദേശി പറമ്പൻ പൊറ്റമ്മൽ ബാപ്പു മുസ്ലിയാർ (92) നിര്യാതനായി.
ഭാര്യമാർ: ഫാത്തിമ, പരേതയായ പറമ്പൻ ആസ്യ. മക്കൾ: അബ്ദുൽ അസീസ്, സൈഫുദ്ദീൻ, യൂസുഫ്, അയ്യൂബ്, ആരിഫ, ഫാരിസ, ഫർസാന. മരുമക്കൾ: ലുബ്ന (മൊറയൂർ), ഫസീല (ആലുംകുന്ന്), ഫാത്തിമ സൽവ (നെച്ചിക്കുറ്റി), ഷിഫ്ന (തുറക്കൽ), ഷക്കീൽ (പൈതിനിപറമ്പ്), നൗഫൽ (മണ്ണംപാറ), സുബൈർ (ആലുക്കൽ).