ഓമാനൂർ: പറമ്പാട്ട്പറമ്പ് മാട്ടിൽ കയ്യാലയിൽ പരേതനായ ബിച്ചി ഹാജിയുടെ മകൻ ആലിക്കുട്ടി ഹാജി (75) നിര്യാതനായി. എടവണ്ണപ്പാറയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: കാപ്പാടൻ നഫീസ തവനൂർ. മക്കൾ: അബ്ദുസ്സമദ്, അബ്ദുൽ അസീസ്, ഫാത്തിമത്ത് സുഹ്റ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് മപ്രം, സജ്ന ചേലേമ്പ്ര, നജ്മ ഖാത്തൂൻ വലിയപറമ്പ്, സാബിറ പറപ്പൂര്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഓമാനൂർ പള്ളിപ്പുറായ വലിയ ജുമാമസ്ജിദിൽ.