കരുളായി: വില്ലേജ് റോഡിൽ കൊണ്ടാടൻ ഹമീദ് സഖാഫി (60) നിര്യാതനായി. ഭാര്യ: സഫിയ്യ. മക്കൾ: മുഹമ്മദ് ഉവൈസ്, ഫള് ലുറഹ്മാൻ ലത്തീഫി, സഅദുല്ല ഹാഷിമി, മുബഷിറ, മുനീറ തസ്നി. മരുമക്കൾ: നജ്മുദ്ദീൻ സഖാഫി, ഷാഫി ബുഖാരി, താജുന്നിസ, മിസ് രിയ, മുനവ്വിറ തസ്നി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരുളായി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.