പറപ്പൂർ: ഇല്ലിപ്പിലാക്കൽ കല്ലൻ ആലി ഹാജി (94) നിര്യാതനായി. മഹല്ല് കാരണവരും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമാണ്.
മക്കൾ: ആയിഷുമ്മ. അഷ്റഫ്, മൈമൂനത്ത്, റാബിയ. മരുമക്കൾ: വി.പി. ആലി ബാവ (മൂന്നിയൂർ), സക്കീന പന്തപ്പുലാൻ, മുസ്തഫ കോട്ട്യാട് (അച്ചനമ്പലം), പരേതനായ സി.പി. ഇഖ്ബാൽ (കൊടിഞ്ഞി).