വണ്ടൂർ: പുളിശ്ശേരി പരേതനായ പൂലാടൻ മുഹമ്മദ് സഹീറിന്റെ (കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ: പള്ളിക്കതൊടിക ആമിന (86) നിര്യാതയായി.
മക്കൾ: ഷംസുദ്ദീൻ, മുനീറുദ്ദീൻ, സലാഹുദ്ദീൻ, ഹബീബുദ്ദീൻ, മുജീബുദ്ദീൻ, നദറുദ്ദീൻ, നിസാമുദ്ദീൻ, ശിഹാബുദ്ദീൻ, ഫാത്തിമ സുഹ്റ, നദീറ, സാബിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.