കരുവാരകുണ്ട്: സി.പി.എം കരുവാരകുണ്ട് ലോക്കൽ കമ്മിറ്റി മുൻ അംഗം മൂർക്കൻ മുസ്തഫ (55) നിര്യാതനായി. വണ്ടൂർ ഏരിയ കമ്മിറ്റി മുൻ അംഗം മുഹമ്മദ് മാസ്റ്ററുടെ മകനാണ്. ഭാര്യ: സജ്ല (അധ്യാപിക, തച്ചിങ്ങനാടം എ.യു.പി സ്കൂൾ). മക്കൾ: അമൽ, ഫിദൽ, ഫിസ.