ശ്രീകണ്ഠപുരം: വിളക്കന്നൂർ സ്വദേശിയും ചുഴലി ചാലിൽ വയലിൽ താമസക്കാരനുമായ ടിമ്പർ തൊഴിലാളി വെള്ളത്താന്റകത്ത് ഇബ്രാഹിം (61) നിര്യാതനായി. പിതാവ്: പരേതനായ പൂവൻ കുളത്തിൽ മൂസാൻ. മാതാവ്: മറിയം. ഭാര്യ: ആസ്യ. മക്കൾ: റസീന, റസീൽ, ജസീല, ജസീർ. മരുമക്കൾ: നവാസ് (ചെങ്ങളായി), ഷഫീഖ് (മണക്കാട്ട്). സഹോദരങ്ങൾ: ആമിന (വിളക്കന്നൂർ), മുഹമ്മദ് കുഞ്ഞി (എളമ്പേരം), നഫീസ, മുസ്തഫ, പരേതയായ ഫാത്തിമ.