ഇരിട്ടി: തില്ലങ്കേരികാവുംപടി ഷഫീനാ മൻസിലിൽ കുന്നത്ത് അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: മംഗലാട്ട് ജമീല. മക്കൾ: ഷഫീന, ഷംസീർ, ഷാനിദ്. മരുമക്കൾ: സിയാസ് ആറളം, സഫറിന കാക്കയങ്ങാട്, ജൗഹറ ചാക്കാട്. സഹോദരൻ: പരേതനായ അബ്ദുള്ളക്കുട്ടി.