കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കരയിലെ കോളിയാടൻ വീട്ടിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: മഠത്തിലെ വീട്ടിൽ നാരായണി. മകൾ: എം.വി. നളിനി. മരുമകൻ: സന്തോഷ് (ഏഴിലോട്). സഹോദരൻ: പരേതനായ കെ.വി. കൃഷ്ണൻ.