പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ കെ. രഘുത്തമൻ (71) നിര്യാതനായി. കണ്ണൂർ സ്വദേശിയാണ്. ഭാര്യ: ഇ. ശാരദ (കണ്ടങ്കാളി). സഹോദരങ്ങൾ: രവീന്ദ്രൻ, വേണു, ശോഭ, വിനോദ്, പരേതനായ പുരുഷോത്തമൻ.