ശ്രീകണ്ഠപുരം: കണിയാർവയലിലെ പലനാനിയിൽ മത്തായി (കുഞ്ഞ് -75) നിര്യാതനായി. ഭാര്യ: ലീലാമ്മ (ചമതച്ചാൽ). മക്കൾ: സാലി, റെജി, ബിജു, ബിന്ദു. മരുമക്കൾ: ജോർജ്, സ്റ്റീഫൻ (തിരൂർ), ജെയിംസ് (മടമ്പം), സോണിയ (വിളക്കന്നൂർ). സഹോദരങ്ങൾ: അന്നമ്മ, മേരി (നുച്യാട്), പരേതനായ ഫിലിപ്പ്. സംസ്കാരം ശനിയാഴ്ച നാലിന് കണിയാർവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.