കല്യാശ്ശേരി: കോലത്തുവയൽ ഇടപ്പള്ളി റോഡിന് സമീപത്തെ ലാൽ സദനത്തിലെ കെ. പത്മനാഭൻ (76) നിര്യാതനായി. പഴയകാലത്തെ മികച്ച കെട്ടിടനിർമാണ തൊഴിലാളിയും ക്ഷീരകർഷകനുമായിരുന്നു. ഭാര്യ: ടി.യു. വസന്ത. മക്കൾ: ഷിംലി പ്രസാദ്, അജിത്ത് ലാൽ. മരുമക്കൾ: ദിൽഷ അജിത്ത്, പരേതനായ ഭഗവാൻ പ്രസാദ്. സഹോദരങ്ങൾ: സാവിത്രി (അഴീക്കോട്), പരേതരായ ഗോവിന്ദൻ, ദാമോദരൻ. സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത്.