എടക്കാട്: കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലപ്പറമ്പിലെ പി.കെ. ഹൗസിൽ കെ.വി. അബ്ദുൽമജീദ് (78) നിര്യാതനായി. എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം കാരാക്കുനി വാഴയിൽ കുടുംബാംഗമാണ്. പ്രവാസിയായിരുന്നു. പരേതരായ അങ്ങേപ്പുരയിൽ അബ്ദുറഹ്മാൻ, വാഴയിൽ ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സക്കീന തൊക്കിലങ്ങാടി. മക്കൾ: നസരി, നൗഷീർ, നഫ് ലാന. മരുമക്കൾ: റസാഖ്, നസീർ, തൻസീന.