അഴീക്കോട്: പുന്നക്കപ്പാറയിൽ പറമ്പത്താങ്കണ്ടിയിൽ ഇ.എം. അബ്ദുൽ ശുക്കൂർ (61) നിര്യാതനായി. ഭാര്യ: അർഷിദ. മക്കൾ: ഷഹാന, ഷാന, നാസ്. മരുമക്കൾ: അൻസാർ, മിദ്ലാജ്. സഹോദരങ്ങൾ: ജമീല, ശംസു (റിട്ട. പൊലീസ്), കുഞ്ഞലീമ, സലാം, സൈനബ, നസീമ, നസീർ.