കോട്ടക്കൽ: കുറ്റിപ്പുറം പൂഴികുന്ന് തയ്യിൽ അഹമ്മദ് (കുഞ്ഞാപ്പു -76) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സമദ്, ശറഫുദ്ദീൻ, മുർറത്ത്, സഹീദ് (അർബൻ ബാങ്ക് വെന്നിയൂർ). മരുമക്കൾ: സാജിദ (പറപ്പൂർ), സാജിദ (കാടാമ്പുഴ), മുനീറ (ഇന്ത്യനൂർ), ജിഫ്ല (പുഴക്കാട്ടിരി).