മലപ്പുറം: മങ്ങാട്ടുപുലത്തെ കോപ്പിലാക്കൽ ബീരാൻഹാജി (65) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സക്കീർ, മുഹ്സിൻ മുനീർ, മുഹമ്മദ് നബീൽ, ജുലീന. മരുമക്കൾ: അബ്ദുൽ കരീം (കവല), സഫ (മച്ചിങ്ങൽ), ഫസീല (പന്തലൂർ). സഹോദരങ്ങൾ: മമ്മദു, അബ്ദുൽ കരീം, മുസ്തഫ, ഉമ്മർ, സുഹറാബി.