കോട്ടക്കൽ: പണിക്കർകുണ്ട് പൂഴിത്തറയിലെ മണ്ടായപ്പുറം ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: സൈനബ ഇരണിയൻ. മക്കൾ: ഇഖ്ബാൽ, സൽമത്ത്. മരുമക്കൾ: നവാസ്, അസ്മ. സഹോദരങ്ങൾ: മൂസ്സ, അബ്ദു, അബ്ബാസ്, മറിയാമു, സഫിയ, പരേതനായ ഹംസ.