ചങ്ങരംകുളം: ആലങ്കോട് സൂറത്ത് പള്ളിക്കടുത്തുള്ള നൊട്ടത്ത് വളപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ തിത്തികുട്ടി (കുഞ്ഞിമോൾ -70) നിര്യാതനായി. മക്കൾ: റഫീഖ്, ഫാത്തിമ, ഷമീറ. മരുമകൾ: ശാമില.