വൈലത്തൂർ: പൊന്മുണ്ടം കുളങ്ങര സ്വദേശി മൂത്തേടത്ത് അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ പൊത്താഞ്ചേരി സഫിയ (63) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഷംസുദ്ദീൻ, ജാഫർ, സാജിദ, ഉമ്മുഹബീബ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചെമ്പിക്കൽ), തൗഫീഖ് (മച്ചിങ്ങപ്പാറ), ആയിഷ, ഷറീന, ഷിറിൻ.