വെള്ളമുണ്ട: ഒഴുക്കൻമൂല കരിമ്പനാൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ: ബേബി (വിമുക്തഭടൻ), ജോസഫ്, തോമസ്, സണ്ണി, ഷാജി. മരുമക്കൾ: മോളി, ലൗലി, ബിന്ദു, ഷൈനി, മഞ്ജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.