ഇരിണാവ്: കച്ചേരിത്തറക്ക് സമീപം താമസിക്കുന്ന കെ. ശാന്ത (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: ബാബു. മരുമകൾ: ജ്യോതി. സഞ്ചയനം തിങ്കളാഴ്ച.