കക്കാട്: കുഞ്ഞിപ്പള്ളി വി.പി. ഹാസിൽ സീന്റവിട മുഹമ്മദ് ഫാറൂഖ് (60) നിര്യാതനായി. ഭാര്യ: പരേതനായ കുഞ്ഞിപ്പള്ളിയിലെ പഴയകാല ഹോട്ടൽ വ്യാപാരി കെ.എൻ. യൂസുഫിന്റെ മകൾ വി.പി. ബശീറ. മക്കൾ: ആയിശ, മുഹമ്മദ് ശീദ്. മരുമകൻ റൗഫൽ (കൂത്തുപറമ്പ്, ദുബൈ). സഹോദരങ്ങൾ: സിറാജ്, ആശിഖ്, സുരിയത്ത്.