ഇരിട്ടി: മാടത്തിൽ കാലിക്കണ്ടത്തെ പൂവത്തിങ്കൽ പി.ജെ. കുര്യൻ (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുര്യൻ. മക്കൾ: സിസ്റ്റർ ബിജി (ആഫ്രിക്ക), സിസ്റ്റർ മിനി (ജർമനി), ലിനി (അബൂദബി), ലിന്റി (നഴ്സ്, കോഓപറേറ്റിവ് ഹോസ്പിറ്റൽ തലശ്ശേരി), ലിജി (നഴ്സ്, ചെന്നൈ). മരുമക്കൾ: ജോർജ് (അങ്ങാടിക്കടവ്), ലിൻസൻ (ആലക്കോട്), റിജോ (തുണ്ടിയിൽ). സംസ്കാരം പിന്നീട്.