മാധവിഏഴിലോട്: പുറച്ചേരിയിലെ ചാമണ്ടി മാധവി (96) നിര്യാതയായി. ഭർത്താവ്: പരേതനായ തൂണോളി കുഞ്ഞിരാമൻ. മക്കൾ: രവീന്ദ്രൻ, ശകുന്തള, ഷീജ. മരുമക്കൾ: സഞ്ജന, രാഘവൻ, വിജയൻ. സഹോദരങ്ങൾ: തമ്പി, ബാലകൃഷ്ണൻ, പരേതരായ ഗോപാലൻ, ചിയ്യയി, കുഞ്ഞപ്പൻ, കുഞ്ഞിരാമൻ, ജാനകി, ലക്ഷ്മി. സംസ്കാരം ഞായറാഴ്ച 10ന് കുഞ്ഞിമംഗലം മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.