ഇരിട്ടി: പടിയൂരിലെ ടി.സി. രമേശൻ (52) നിര്യാതനായി. ഏറെക്കാലം റബർ ബോർഡ് ജീവനക്കാരനായിരുന്നു. എറണാകുളത്തെ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. ബിജി. മക്കൾ: അക്ഷയ്, അഭിരാമി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കരിത്തൂർപറമ്പ് നിദ്രാലയത്തിൽ.