പഴയങ്ങാടി: അടുത്തിലയിലെ യു. അശോകൻ (53) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറാണ്. പയ്യനാടൻ കൃഷ്ണന്റെയും യു. യശോദയും മകനാണ്. ഭാര്യ: റീത. മക്കൾ: സിദ്ധാർഥ് (ഇന്ത്യൻ നേവി), അംബരീഷ് (വിദ്യാർഥി). സഹോദരൻ: യു. രവീന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.