ശ്രീകണ്ഠപുരം: ചേപ്പറമ്പ് വള്ളിയാട്ടെ പി.ടി മോഹനൻ (65) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറാണ്.ഭാര്യ: ഉഷ (റിട്ട. അധ്യാപിക). മക്കൾ: അമർജിത്ത് (എസ്.ടി പ്രമോട്ടർ), ആതിര.സഹോദരങ്ങൾ: ഗോപി, നാരായണൻ, ചിയ്യയി, പരേതരായ കുംഭ, നളിനി, രാധ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കംബ്ലാരി സമുദായ ശ്മശാനത്തിൽ.