ഇരിട്ടി: ചെടിക്കുളത്തെ കൊട്ടാരത്തിൽ മൊയ്തീൻ (51) നിര്യാതനായി. ഭാര്യ: ഹാജറ പെരുന്തയിൽ.മക്കൾ: ശിഫാന, നഫ്ല (വിദ്യാർഥി, എസ്.എൻ കോളജ്, വീർപ്പാട്). മരുമകൻ: അർഷാദ്.ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ആറളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.