പയ്യന്നൂർ: അന്നൂർ പടിഞ്ഞാറേക്കരയിലെ കരിപ്പത്ത് ജാനകിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ആനിടിൽ പടിഞ്ഞാറ്റയിൽ കുഞ്ഞിക്കണ്ണപൊതുവാൾ. മകൻ: കരിപ്പത്ത് കുഞ്ഞികൃഷ്ണൻ. മരുമകൾ: രാധ പരിയാച്ചേരി. സഹോദരങ്ങൾ: കുഞ്ഞാണിയമ്മ, ചിണ്ട പൊതുവാൾ, അപ്പു പൊതുവാൾ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.