പഴയങ്ങാടി: പുതിയങ്ങാടി കോഴിബസാർ സൈദാർ പള്ളിക്ക് സമീപത്തെ തുന്തക്കാച്ചി അസ്മ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: റുഖിയ, റഷീദ, മുഹമ്മദ്, ഇഖ്ബാൽ, അബ്ദുറഹ്മാൻ, റിയാസ്. മരുമക്കൾ: ഹക്കീം, റഹ്മത്ത്, സജ്ന, സാറ, നജില. സഹോദരങ്ങൾ: മൊയ്തീൻ (ഏഴോം മൂല), അബ്ദുല്ല (മാട്ടൂൽ നോർത്ത് കാവിലെ പറമ്പ്), ഖദീജ, ഫാത്തിമ (ഇരുവരും കോഴി ബസാർ).