ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ കെ.പി. ജയപ്രകാശൻ (51) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. നാരായണൻ. മാതാവ്: സീത. ഭാര്യ: ടി.പി. ഷീജ (അടുത്തില). മകൻ: അതിരഥ്. സഹോദരങ്ങൾ: പ്രേമാനന്ദൻ, വിജയൻ, ദിലീപൻ, ഷീബ, ഷീജ. സഞ്ചയനം തിങ്കളാഴ്ച.