കണ്ണവം: ഇടുമ്പയിലെ വാഴയിൽ ലീല (70) നിര്യാതയായി. പരേതരായ അത്തിക്ക ഗോവിന്ദന്റെയും വാഴയിൽ നാണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ആലക്കാട്ട് വാസു. മക്കൾ: വത്സല (ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പാചക തൊഴിലാളി), സഹജൻ (ഡ്രൈവർ), സനിൽ കുമാർ, വിനീത. മരുമക്കൾ: നെല്ലിക്ക ശശി (ചിറ്റാരിപ്പറമ്പ്), ശാലിനി (തളിപ്പറമ്പ്), സനില, ഷിനോജ് (ചെണ്ടയാട്). സഹോദരങ്ങൾ: വാഴയിൽ ചന്ദ്രി (ചുണ്ടയിൽ), വാഴയിൽ ശ്രീമതി, രാജൻ, പരേതരായ വാഴയിൽ രവീന്ദ്രൻ, സുരേന്ദ്രൻ.