പാനൂർ: കടവത്തൂർ ഇരഞ്ഞിൻ കീഴിലെ കണ്ണൊളിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: കണ്ണൊളിൽ അബൂബക്കർ. മക്കൾ: അബ്ദുല്ല, റാഷി (ഇരുവരും ദുബൈ), ജംഷീറ. മരുമക്കൾ: സഹീദ് (കായക്കൊടി), സമീറ (വടക്കെ പൊയിലൂർ), ഷഫീന (പാനൂർ). സഹോദരങ്ങൾ: പൊയിൽ മുഹമ്മദ്, നബീസു ഒതയോത്ത്, സഫിയ മന്നികണ്ടി, സൗദ അറവനംകണ്ടി.