തലശ്ശേരി: പെരിങ്ങാടി കൊട്ടുപുറത്തു കാട്ടിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ പുന്നോൽ പൊന്നമ്പത്ത് മഡോൾ സുഹറ. മക്കൾ: സുലൈഖ, മഹമൂദ്, സിദ്ദീഖ്. സഹോദരങ്ങൾ: ഹംസ, ആയിഷ, പരേതരായ അസീസ്, ഇസ്മയിൽ, യൂസുഫ്.