കീഴ്പ്പള്ളി: മേരിക്കുട്ടി വള്ളിക്കുന്നേൽ (67) നിര്യാതയായി. സഹോദരങ്ങൾ: എൽസി വാഴാം പ്ലാക്കൽ വിലങ്ങാട്, അന്നമ്മ കൈതക്കുളം മുള്ളൻകുന്ന്, വത്സമ്മ നിരപ്പേൽ ഉരുപ്പുംകുറ്റി, മേഴ്സി ഇടശ്ശേരി തടത്തിൽ കരിക്കോട്ടക്കരി, സിൽവി കുറിച്ചിക്കുന്നേൽ അങ്ങാടിക്കടവ്, ജോസ് പ്രകാശ് വള്ളിക്കുന്നേൽ കീഴ്പ്പള്ളി. സംസ്കാരം ഞായറാഴ്ച രണ്ടിന് കീഴ്പ്പള്ളി സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.