അഴീക്കൽ: കപ്പക്കടവ് താഴലെ കല്ലാളത്തിൽ ഹസൻ (63) നിര്യാതനായി. ഭാര്യ: തോണിയൻ നജ്മ. മക്കൾ: ഹസ്നാജ്, മുഹമ്മദ് അസർ, ഹസീന മുഹമ്മദ്.