എടപ്പാൾ: മതപണ്ഡിതൻ നടുവട്ടം മണക്കടവത്ത് സൈനുദ്ദീൻ മുസ്ലിയാർ (75) നിര്യാതനായി. 40 വർഷത്തോളം തൃശൂർ വടക്കേക്കാടിനുസമീപം കല്ലൂർ അൽ മദ്റസത്തുൽ മുഹമ്മദിയ്യയിൽ പ്രധാനാധ്യാപകനായിരുന്നു. എടയൂർ, ചെമ്മല എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഇല്യാസ് (അബൂദബി) യൂനുസ് നുജൂമി (എം.എച്ച് ഇംഗ്ലീഷ് സ്കൂൾ, എടപ്പാൾ), യൂസുഫ് ഹുദവി (ഖത്തർ), അനസ് (റാസൽഖൈമ), ഉനൈസ് ഹുദവി, ഉവൈസ് ഹുദവി, ഫാത്വിമ, ഹലീമ.
മരുമക്കൾ: നൂറുദ്ദീൻ മുസ്ലിയാർ നെല്ലിശ്ശേരി, ഫൈസൽ മുസ്ലിയാർ പൊന്നാനി, സെമീന വളയംകുളം, ഷൈമ മറവഞ്ചേരി, മുർശിദ തിരുത്തി, സജ്ന അയങ്കലം.