പാനൂർ: ചമ്പാട് അരിയരപോയിൽ രാജൻ (77) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: രോഹിണി, രാഘവൻ, പത്മിനി, പരേതരായ ഭാസ്കരൻ, വിജയൻ, സാവിത്രി.