ഉളിക്കൽ: കേയാപറമ്പിലെ ഇന്തുംകുഴി മാത്യു (91) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ടോമിച്ചൻ മാത്യു (വൈസ് പ്രിൻസിപ്പൽ, പൈസക്കരി ദേവമാതാ കോളജ്), സാലു മാത്യു, ബിജി മാത്യു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.