പാനൂർ: ചെണ്ടയാട് മാവിലേരി കല്ലുള്ള പറമ്പത്ത് ഒ.പി. ചാത്തുകുട്ടി (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു (നിള്ളങ്ങൽ), ബിജു, ബിജിന (കാര്യാട്ടുപുറം). മരുമക്കൾ: സുരേന്ദ്രൻ (സി.പി.എം നിള്ളങ്ങൽ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി), രാജി (പത്തനംതിട്ട), ശശീന്ദ്രൻ (കാര്യാട്ടുപുറം). സഹോദരങ്ങൾ: ചീരൂട്ടി, ബേബി, സാവിത്രി, പരേതരായ ബാലൻ, രാജൻ, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.