പയ്യന്നൂർ: മമ്പലത്തെ എല്ലൻ വീട്ടിൽ അപ്പു (90)നിര്യാതനായി. ഭാര്യ: എൻ.വി. കല്യാണി. മക്കൾ: ദിവാകരൻ (റിട്ട. അധ്യാപകൻ, എസ്.എ.ബി.ടി.എം എച്ച്.എസ്.എസ്, തായിനേരി), പ്രഭാകരൻ (ശിവമൊഗ്ഗ), മധുസൂദനൻ (പുണെ), മണി (അഹ്മദാബാദ്), പ്രമോദ് (ജിദ്ദ), രാധ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: തങ്കം (മമ്പലം), ജ്യോതി (അധ്യാപിക, എ.എൽ.പി.എസ് മുട്ടുംതല), ദീപ്തി (എരമം), രമ (പയ്യന്നൂർ), ബീന (ചുണ്ട), ഷീന (അധ്യാപിക, മമ്പലം), രാമകൃഷ്ണൻ (പുണെ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ലക്ഷ്മി, പരേതയായ കുംഭ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് സമുദായ ശ്മശാനത്തിൽ.