രാമന്തളി: ഏഴിമല ടോപ്പിലെ മുണ്ടുവേലിപ്പറമ്പില് മത്തായിയുടെ ഭാര്യ എല്‍സി മത്തായി (74) നിര്യാതയായി. മക്കള്‍: ബിജി, ഗീത, ജോര്‍ജ്, ജോണി. മരുമക്കള്‍: ബേബി, ഷാജു, അഞ്ജന, സോണി. സഹോദരങ്ങള്‍: പരേതരായ മറിയം, സ്റ്റീഫന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെള്ളോറയിലെ പ്രകാശത്തിന്റെ സഭ സെമിത്തേരിയില്‍.