ഗംഗാധരൻപെരിങ്ങത്തൂർ: ഒഡിഷയിൽ വ്യാപാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പുതുക്കുടി ഗംഗാധരൻ (75) നിര്യാതനായി. ഒഡിഷയിൽ വീനസ് ഇൻ ഗ്രൂപ് ഹോട്ടൽ ഉടമയാണ്. ഭാര്യ: ശാന്ത. മക്കൾ: നിഷ, നിമ (അധ്യാപിക ഇന്ദിര ഗാന്ധി പബ്ലിക്ക് സ്കൂൾ, മമ്പറം). മരുമക്കൾ: ദീപക് (മുഴപ്പിലങ്ങാട്), ജിതേഷ് (തലശ്ശേരി, മഞ്ഞോടി). സഹോദരങ്ങൾ: കൃഷ്ണൻ (കുട്ടിമാക്കൂൽ), ശാരദ (അണിയാരം), പരേതരായ നാണു (കൊളായി), രാഘവൻ (കുട്ടിമാക്കൂൽ), ചിരുത (അണിയാരം), ദേവൂട്ടി (ഒളവിലം), ജാനു (കച്ചേരിമൊട്ട).