ഇരിട്ടി: പായം മുക്കിലെ സിന്ധു നിവാസിൽ ടി. ലീന(42) നിര്യാതയായി. കീഴൂർ വനിതാ സഹ. സംഘം സെക്രട്ടറിയായിരുന്നു. പായം കരിയാലിലെ എം. ഗോപാലന്റെയും പരേതയായ പത്മിനിയുടെയും മകളാണ്. ഭർത്താവ്: എൻ. സുധീർ കുമാർ (ഡെലിഷ്യ കേക്സ്, പഴയ ബസ് സ്റ്റാൻഡ്, ഇരിട്ടി). മക്കൾ: ആരോമൽ (ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി), മാളവിക (എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: ലത, ലേഖ, അനിലേഷ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് രണ്ടിന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.