തളിപ്പറമ്പ്: പുളിമ്പറമ്പിലെ വിമുക്തഭടൻ കോമത്ത് ലക്ഷ്മണൻ (81) നിര്യാതനായി. ഭാര്യ: മുണ്ടയാട്ട് വളപ്പിൽ കമല (പടവിൽ). മക്കൾ: ഷീബ, ഷിജു. മരുമക്കൾ: അജയൻ (പുളിമ്പറമ്പ്), ധന്യ (പറൂർ). സഹോദരങ്ങൾ: ജാനകി, കാർത്ത്യായനി, ശാരദ, ശ്രീധരൻ, സരോജിനി, രാജൻ.