തളിപ്പറമ്പ്: കോൺഗ്രസ് പരിയാരം മണ്ഡലം മുൻ സെക്രട്ടറി വെള്ളാവിലെ പയ്യൻ മോഹനൻ (69) നിര്യാതനായി. ഭാര്യ: പി.വി. വനിത (എടക്കോം). മക്കൾ: ശരത് മോഹൻ, ശ്യം മോഹൻ. സഹോദരങ്ങൾ: പി.പി. ശ്രീനിവാസൻ (മുയ്യം), ഗോപിനാഥൻ, ഉഷ (ഇരുവരും മുംബൈ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.