ഇരിക്കൂർ: വയക്കാംകോട് പൈസായി റംല മൻസിലിൽ കുരിക്കലകത്ത് അബ്ദുൽ സത്താർ ഹാജി (70) നിര്യാതനായി. ചെമ്പേരിയിലെ റേഷൻ വ്യാപാരിയാണ്. പുതിയതെരുവിലെ പരേതരായ വി.കെ. അബ്ദുൽ മജീദ് ഹാജിയുടെയും സഫിയയുടെയും മകനാണ്. ഭാര്യ: കെ.ടി. റംല. മക്കൾ: തസ്ലീമ, ഷമീം (സെക്ര ജി.സി.സി കെ.എം.സി.സി, ദുബൈ ചാപ്റ്റർ), ഷൈമ, സലീമ (ഹെൽപ് ആശുപത്രി, ഇരിക്കൂർ). മരുമക്കൾ: അബ്ദുൽ റസാഖ് (ജൂബിലി വസ്ത്രാലയം, ഉളിക്കൽ), സനീന, നസീർ കീത്തടത്ത് (സൗദി), പി.പി. ഫൈസൽ. സഹോദരങ്ങൾ: മുസ്തഫ (തളിപ്പറമ്പ്), അബ്ദുൽ നാസർ (ദുബൈ), നഫീസ (കാട്ടാമ്പള്ളി), സൈബുന്നിസ (കമ്പിൽ), ഹാരിസ്, ഫൗസിയ, സുലൈഖ, സാഹിദ (നാലു പേരും പുതിയതെരു).