ഇരിക്കൂർ: കോളോട് സുന്നി പള്ളിക്ക് സമീപത്തെ പൂഞ്ഞിടുക്ക് കിണാക്കൂൽ തറോൽ ഹൗസിൽ തെക്കുമ്പാത്ത് അബ്ദുൽ സലാം (58) നിര്യാതനായി. തളിപ്പറമ്പ് സർസയ്യിദ് കോളജ് മുൻ ഡ്രൈവർ ആയിരുന്നു. പരേതരായ പാറമ്മൽ ഇബ്രാഹിമിന്റെയും തെക്കുമ്പാത്ത് മറിയത്തിന്റെയും മകനാണ്. ഭാര്യ: കെ.ടി. ഫാത്തിമ. മക്കൾ: സഫ്രീന, സജീർ. മരുമകൻ: വി. റൗഫ് ആയിപ്പുഴ (മസ്കത്ത്). സഹോദരങ്ങൾ: ലത്തീഫ് (ഡ്രൈവർ), നിയാസ്, ഗഫൂർ (ഇരുവരും മസ്കത്ത്), സൈബുന്നിസ, സാബിറ (ബ്ലാത്തൂർ).